ATHMAVISION Malayalam Christian Podcast
Episodes
Wednesday Nov 22, 2023
Small Thoughts (Mal) - യേശു നൽകുന്ന പുതിയ ജീവൻ |
Wednesday Nov 22, 2023
Wednesday Nov 22, 2023
പാപങ്ങളെ ഏറ്റു പറയുവാൻ തയ്യാറെങ്കിൽ പുതിയ ജീവിതം നൽകുന്ന ഒരു കർത്താവുണ്ട് -
യെശയ്യാവ് 1 :18റോമർ 8:1-2
If you repent of your sins Jesus is kind and compassionate enough to give you a New Clean life. Isaiah 1 :18Romans 8:1-2
Sunday Dec 04, 2022
യേശുവിൻ്റെ അത്ഭുതങ്ങൾ - 2 | Miracles of Jesus -2 | Rays Koshy
Sunday Dec 04, 2022
Sunday Dec 04, 2022
യേശുകർത്താവിന്റെ രണ്ടാമത്തെ അത്ഭുതപ്രവർത്തി - രാജഭൃത്യൻറെ മകനെ സൗഖ്യപ്പെടുത്തുന്നു യോഹന്നാൻ 4 : 46 -54
യേശു കർത്താവ് തന്റെ ഈ ലോക ജീവിതത്തിൽ ചെയ്തതായി വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 37 അത്ഭുത പ്രവൃത്തികളെ ആസ്പദമാക്കിയുള്ള ചെറു ചിന്തകൾ. ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോയിലൂടെ സംപ്രേഷണം ചെയ്തിട്ടുള്ളവ. റോയ് വില്യം, റെയ്സ് കോശി എന്നിവർ തയ്യാറാക്കിയ ധ്യാന ചിന്തകൾ.Meditation on the 37 miracles performed by Jesus as mentioned in the Holy Bible. Prepared by Roy William and Rays Koshy streamed through the Athmavision Internet Radio.
Monday Nov 28, 2022
യേശുവിൻ്റെ അത്ഭുതങ്ങൾ - 1 | Miracles of Jesus -1 | Rays Koshy
Monday Nov 28, 2022
Monday Nov 28, 2022
യേശുകർത്താവിന്റെ ഒന്നാമത്തെ അത്ഭുതപ്രവർത്തി - കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി. യോഹന്നാൻ 2: 1 -11
യേശു കർത്താവ് തന്റെ ഈ ലോക ജീവിതത്തിൽ ചെയ്തതായി വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 37 അത്ഭുത പ്രവൃത്തികളെ ആസ്പദമാക്കിയുള്ള ചെറു ചിന്തകൾ. ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോയിലൂടെ സംപ്രേഷണം ചെയ്തിട്ടുള്ളവ. റോയ് വില്യം, റെയ്സ് കോശി എന്നിവർ തയ്യാറാക്കിയ ധ്യാന ചിന്തകൾ.Meditation on the 37 miracles performed by Jesus as mentioned in the Holy Bible. Prepared by Roy William and Rays Koshy streamed through the Athmavision Internet Radio.
Friday Nov 25, 2022
നന്ദിയുള്ളവരായിരിപ്പിൻ | Be Grateful | Rays
Friday Nov 25, 2022
Friday Nov 25, 2022
James 1:17 യാക്കോബ് 1 :17
Short message by Rays